ഉറന്ശ്യ പുസ്തകത്തെ പറ്റി അറിയാനായി ശ്രമിക്കൂ !

The Urantia-India Site [Leads You to Revealed Knowledge] About the Urantia Book [ English / Tamil / Bengali / Telugu etc ] उरंश्या किताब के बारे में [Hindi] ഉറന്ശ്യ പുസ്തകം [Malayalam] Urantia Book Quotes on India Urantia Book Concepts FAQs on Religions Read Good Stories Here Indian friends of Jesus Religious India Indian Religions Where is God Urantia-India Creed[Hypothetical] More Readings on the Urantia Book More Reading Links (New) Compare this ! (New) Crucial Questions & Answers U-India Links Downloads from Urantia-India Beautiful Urantia [Kerala Photos] Beautiful Urantia [Ranchi Photos] Science & TheUrantia Book Interesting News Scans Urantia-India Blogs  Truthbook Site Discussions About this Site Administrator Dialogues & Commentsഉറന്ശ്യ പുസ്തകം

THE URANTIA BOOK

ഇങ്ങനൊരു പുസ്തകത്തെ പറ്റി അറിയാനുള്ള സാധ്യത കേരളത്തിലുള്ള മലയാളി സുഹൃത്തുക്കള്‍ക്ക് ഇല്ലെന്നു അറിയാമെന്നത് മൂലമാണ് ഈ പേജ് ഇവിടെ തുടങ്ങി വച്ചത് .

തല്ക്കാലം ഏതായാലും ഈ പുസ്തകം മലയാള ഭാഷ മാത്രം അറിയാവുന്നവര്‍ക്ക് അപ്രാപ്യമാണ്.

ഇംഗ്ലീഷ് തരക്കേടില്ലാതെ വായിക്കാന്‍ അറിയാവുന്ന മലയാളി സുഹൃത്തുക്കളെ ഉദ്ദേശിച്ചാണ് ഈ ആമുഖം.

ആത്മിക കാര്യങ്ങളെ ഇന്നത്തെ കാലഘട്ടത്തിന്റെ കാഴ്ചപ്പാടില്‍ മനസ്സിലാക്കാന്‍ ഈ പുസ്തകം വളരെ സഹായകമാകും.

ഈ പുസ്തകം മനുഷ്യര് എഴുതിയതല്ല എന്ന് ഞാന്‍ ഇവിടെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ലെന്നു എനിക്കറിയാം.

അത് വായിച്ചാലേ അങ്ങനെ വിശ്വസിക്കണോ എന്ന് മനസിലാകുകയുള്ളൂ.

ഈ വെബ് സൈറ്റ് ആകമാനം ഒന്ന് വായിക്കാനുള്ള ശ്രമം നടത്തി നോക്കുക.

ഒരു ശതമാനം പേരും അങ്ങനെ ചെയ്യാനുള്ള സാധ്യത ഇല്ല.

നിങ്ങളുടെ മനസ്സിനകത്ത് കുടി കൊള്ളുന്ന ആത്മിക ആളത്വം അതായത് നിങ്ങടെ മനസ്സാക്ഷി എന്താണ് നിങ്ങളോട് ഉപദേശിക്കുന്നത് എന്ന് ഒന്ന് ശ്രദ്ധിക്കുക.

പിന്നെ തീരുമാനിക്കുക.

ഒരു കാര്യം എനിക്കുറപ്പുണ്ട് .

നിങ്ങള്‍ ഈ പുസ്തകം എന്താണെന്നു അറിയാന്‍ ശ്രമം തുടങ്ങി അതിലെ സത്യങ്ങളെ മനസ്സിലാക്കാന്‍ തുടങ്ങി കഴിഞ്ഞാ പിന്നെ നിങ്ങളൊരു പുതിയ ആളത്വം ആയി രൂപാന്തരം പ്രാപിക്കാനുള്ള സാധ്യത വളരെ ആണ്.

അത് വേണോ എന്ന് തീരുമാനം പൂര്‍ണമായും നിങ്ങളുടേത് മാത്രം.

സ്നേഹത്തോടെ.

രാജന്‍ സി മാത്യു.